മറുപടി

കടലിന്റെ ഉപ്പുകാറ്റ്

അവളുടെ നിശ്വാസത്തെ തളർത്തിയിരുന്നു.

ഇന്നലത്തെ ചൂരൽപ്രയോഗം എന്റെ പ്രണയത്തെ

കണ്ണും മൂക്കുമുള്ളതാക്കി മാറ്റിയിരുന്നു.

ഇന്നിവിടുത്തെ പ്രണയത്തിന്

പ്രധിഷേധത്തിന്റെ ഛായയുണ്ടായിരുന്നു.

ചുംബനത്തിന്

ആർക്കോ ഉള്ള മറുപടിയുടെ എരിവുണ്ടായിരുന്നു.

ദൂരേ,ഒരു കുടക്കീഴിൽ രണ്ടു ശരീരങ്ങൾ

അല്ല;അത് മനുഷ്യരല്ല,

പട്ടിണിയും പകർച്ചവ്യാധിയുമായിരുന്നു.

കപടസദാചാരത്തിന്റെ കറുത്ത കുടക്കീഴിൽ

അവർ സുരക്ഷിതരായിരുന്നു.

മതഭ്രാന്തിന്റെ കറപുരണ്ട കണ്ണിൽ,

അവർ അദൃശ്യരായിരുന്നു.

ഇവിടെ ദിനങ്ങൾ എണ്ണപ്പെട്ടുകഴിഞ്ഞിരുന്നു….

        Written by Anirudh V S

Advertisements

Her

Oh! My eyes burned into her lips

Like a fall she ran into the mist

As there is no days in the sky

Shit! My dream just woke me up.

Through her lust, I lost my breath 

She took me inside her.

Her lips again closed mine

I surrendered to the heat of her skin.

Like a Phoenix I flew over the wall

Damn! She caught me again.

She sold her virginity on me

Oh love! That was inevitable

I couldn’t speak

But I tried over and over

Then I realised the dark.

It was love…

I become her prisoner 

Her gaze overtook mine again 

Couldn’t I,find the eternal silence 

Couldn’t I,find my mind.

Her silence killed my speech 

I stopped her silence 

We both liars.

Diseased.!

കാലം

അന്ന്…..

 കരിയിലകൾ,

പുഴുവരിച്ച മാങ്ങ,

മഞ്ചാടിക്കുരു.

ഇന്ന്…..

മിഠായ്കവറുകൾ,

കോണ്ടം,

കോഴിക്കാലുകൾ.